Millennium Musics
Millennium Musics
  • 1 055
  • 350 916 553
Indraneelimayolum | ഇന്ദ്രനീലിമയോലും| Vaishali Movie Video Song | KS Chithra | Bombay Ravi,ONV Kurup
Watch Indraneelimayolum | ഇന്ദ്രനീലിമയോലും| Vaishali Movie Video Song | KS Chithra | Bombay Ravi,ONV Kurup
Music: ബോംബെ രവി
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ എസ് ചിത്ര
Raaga: ഹിന്ദോളം
Film/album: വൈശാലി
ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ
ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു(2)
ഇന്നൊരു ഹൃദയത്തിൻ കുന്ദ ലതാഗൃഹത്തിൽ
പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ
അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ
അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ)
സ ഗ മ ധ മ ഗ സ
ഗ മ ധ നി ധ മ ഗ
മ ധ നി സ നി ധ മ ധ സ
വർഷാമയൂരമെങ്ങോ പീലി നിവർത്തിടുമ്പോൾ
ഹർഷാശ്രു പൂക്കളിൽ നിന്നുതിർന്നതെന്തേ
മൃദുരവമുതിരും മധുകരമണയെ
ഇതളുകലുലഞ്ഞു വീർപ്പുതിർന്നത്തെന്തേ
ഉന്മത്ത കോകിലത്തിൻ ആലാപ ശ്രുതി കേൾക്കെ
പെൺകുയിൽ ചിറകടിച്ചുണർന്നതെന്തേ
അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ)
ചിത്രാ നക്ഷത്രമിന്നു രാവിൽ ശീതാംശുവിനോ-
ടൊത്തുചേരുവനോടി അണഞ്ഞതെന്തേ
തരിവള ഇളകി അരുവികൾ കളിയായ്‌
തടശിലയെപ്പുണർന്നു ചിരിപ്പതെന്തെ
ഹംസങ്ങൾ ഇണചേരും വാഹിനീതടങ്ങളിൽ
കൺചിമ്മി വന ജ്യോത്സ്ന മറഞ്ഞതെന്തേ
അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ)
Переглядів: 1 209

Відео

ശ്രീജയദേവേ..| Sreejayadeva| Thaniyavarthanam Movie Song | M. G. Sreekumar | Mammootty | Parvathy
Переглядів 77312 годин тому
Watch ശ്രീജയദേവേ..| Sreejayadeva| Thaniyavarthanam Movie Song | M. G. Sreekumar | #mammootty | Parvathy Sreejayadeva ... Movie - Thaniyaavarthanam (1987) Movie - Director Sibi Malayil Music - MG Radhakrishnan Singers - M. G. Sreekumar ശ്രീജയദേവേ കൃതഹരിസേവേ ഭണതി പരമ രമണീയം ശ്രീജയദേവേ കൃതഹരിസേവേ ഭണതി പരമ രമണീയം പ്രമുദിത ഹൃദയം... ഹരേ..കൃഷ്ണഹരേ..കൃഷ്ണഹരേ.... പ്രമുദിത ഹൃദയം ഹരിമതി സദയം നമത സുകൃതി കമ...
Punchiriyude Poovilikalil | Unnikale Oru Kadha Parayam Movie Song | Mohanlal | Karthika | KJ Yesudas
Переглядів 1,4 тис.16 годин тому
Punchiriyude Poovilikalil | Unnikale Oru Kadha Parayam Movie Song | Mohanlal | Karthika | KJ Yesudas #mohanlal Music: ഔസേപ്പച്ചൻ Lyricist: ബിച്ചു തിരുമല Singer: കെ ജെ യേശുദാസ്അമ്പിളിഔസേപ്പച്ചൻ Film/album: ഉണ്ണികളേ ഒരു കഥ പറയാം കളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരുപുളകം കരളിലുമലരിതളുതിരുമൊരളികുലമിളകിയചുരുളലകം ആഹാകളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരുപുളകം കരളിലുമലരിതളുതിരുമൊരളികുലമിളകിയചുരുളലകം പുഞ്ച...
Aavani Ponnoonjaal | ആവണിപ്പൊന്നൂഞ്ഞാലാടിക്കാം | Kottaram Veetile Apoottan Malayalam Film Song
Переглядів 1,6 тис.21 годину тому
Watch Aavani Ponnoonjaal | ആവണിപ്പൊന്നൂഞ്ഞാലാടിക്കാം | Kottaram Veetile Apoottan Malayalam Film Song Music: ബേണി-ഇഗ്നേഷ്യസ് Lyricist: എസ് രമേശൻ നായർ Singer: എം ജി ശ്രീകുമാർ Raaga: ആഭേരി Film/album: കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെണ്ണിലാവേ പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ മച്ചകവാതിലും താനേ തുറന്നൂ പിച്ചകപ്പൂമണം കാ...
Kalkkandam Chundil | കൽക്കണ്ടം ചുണ്ടിൽ Hit Song | Onnanu Nammal Movie Song | Mammootty | Seema
Переглядів 1,5 тис.День тому
Watch Kalkkandam Chundil | കൽക്കണ്ടം ചുണ്ടിൽ Hit Song | Onnanu Nammal Movie Song | Mammootty | Seema #evergreenhits Music by Ilayaraja Lyrics by Bichu Thirumala Sung by K J Yesudas, S Janaki കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍ കിളിമകളേ കിളിമകളേ പഴമുതിരും ചോലകളില്‍ പാടാന്‍ വാ കഥ പറയാന്‍ വാ പാടാന്‍ വാ കഥ പറയാന്‍ വാ കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍ അല്ലിയോ ഇല്ലിയോ പൂത്തുലഞ്ഞ പൂമണം അ...
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ | Cheerapoovukal | Mohanlal | Chamila | Dhanam Malayalam Movie Songs
Переглядів 2,4 тис.14 днів тому
Watch ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ | Cheerapoovukal | Mohanlal | Chamila | Dhanam Malayalam Movie Songs Music: രവീന്ദ്രൻ Lyricist: പി കെ ഗോപി Singer: കെ എസ് ചിത്ര Raaga: യമുനകല്യാണി Film/album: ധനം ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ നീലക്കുരുവികളേ തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ വിങ്ങിക്കരയണ കാണാപ്പൂവിന്റെ കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ(ചീര...) തെക്കേ മുറ്റത്തെ മുതങ്ങപ്പുല്ലിൽ മുട്ടിയുരുമ്മിയ...
ജ്ഞാനപ്പഴം നീയല്ലേ | NJANAPAZHAM NEEYALLE | SREEMURUGAN MOVIE SONG | P Madhuri & P Sushila
Переглядів 1 тис.14 днів тому
ജ്ഞാനപ്പഴം നീയല്ലേ | NJANAPAZHAM NEEYALLE | SREEMURUGAN MOVIE SONG | P Madhuri & P Sushila Music: ജി ദേവരാജൻ Lyricist: ശ്രീകുമാരൻ തമ്പി Singer: പി സുശീലപി മാധുരി Raaga: കല്യാണി Film/album: ശ്രീ മുരുകൻ ജ്ഞാനപ്പഴം നീയല്ലേ ശ്രീമുരുക ഭക്ത ഗാനമൗലി ചൂഡാമണി നീ മുരുകാ നിന്റെ മലർചേവടി തൻ പൂമ്പൊടികൾ ഞങ്ങൾ നിന്റെ സ്നേഹ ദീപിക തൻ പൊന്നൊളി ഞങ്ങൾ (ജ്ഞാനപ്പഴം ...) ഷണ്മുഖന്റെ സഖികളാകാൻ നോമ്പു നോറ്റവർ ഞങ്ങൾ ധർമ്...
Magha Masam Mallikappoo | മാഘമാസം മല്ലികപ്പൂ | Ente Ponnu Thampuran Movie Hit Song | Sureshgopi
Переглядів 1,7 тис.21 день тому
Watch Magha Masam Mallikappoo | മാഘമാസം മല്ലികപ്പൂ | Ente Ponnu Thampuran Movie Hit Song | Sureshgopi Music: ജി ദേവരാജൻ Lyricist: വയലാർ ശരത്ചന്ദ്രവർമ്മ Singer: കെ ജെ യേശുദാസ്ലേ ആർ നായർ Raaga: കല്യാണി Film/album: എന്റെ പൊന്നുതമ്പുരാൻ മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ മേഘമാകും തിരശ്ശീല നീങ്ങും രാവിൽ അഷ്ടപദീ ഗാനങ്ങൾ അലയിളക്കീ അനുരാഗം ഈണത്തിൽ വീണ മീട്ടി (മാഘമാസം..) മുഖമാകും താമരയിൽ നിലാവൊരുങ്ങീ മനമ...
Deepam Mani Deepam | ദീപം മണിദീപം | Avidathepole Ivideyum | Malayalam Film Song | Shobana, Mammootty
Переглядів 1,1 тис.21 день тому
Watch Deepam Mani Deepam | ദീപം മണിദീപം | Avidathepole Ivideyum | Malayalam Film Song | Shobana, Mammootty Music: എം കെ അർജ്ജുനൻ Lyricist: പി ഭാസ്ക്കരൻ Singer: എസ് ജാനകി Raaga: ബൗളിആനന്ദഭൈരവിനാട്ടക്കുറിഞ്ഞി Film/album: അവിടത്തെപ്പോലെ ഇവിടെയും ദീപം ദീപം ദീപം ദീപം മണിദീപം പൊൻദീപം തിരുദീപം ദീപത്തിൻ തിരുമാറിൽ തൊഴുകൈത്തിരി നാളം (2) ശ്രീഭൂത ശ്രീരാഗതുളസിക്കും ദീപം ശ്രീകൃഷ്ണതുളസിക്കും തൃത്താവിനും ദീപം ...
Chithira Thoniyil Akkarepokan | ചിത്തിരത്തോണിയിൽ അക്കരെ പോകാൻ | Kayalum Kayarum Movie | Jayabarathi
Переглядів 1,1 тис.28 днів тому
Watch Chithira Thoniyil Akkarepokan | ചിത്തിരത്തോണിയിൽ അക്കരെ പോകാൻ | Kayalum Kayarum Movie | Jayabarathi #malayalamsongs #evergreenhits #classic Music: കെ വി മഹാദേവൻ Lyricist: പൂവച്ചൽ ഖാദർ Singer: കെ ജെ യേശുദാസ് Raaga: ശുദ്ധധന്യാസി Film/album: കായലും കയറും ചിത്തിരത്തോണിയിൽ അക്കരെ പോകാൻ എത്തിടാമോ പെണ്ണേ.. ചിറയിൻകീഴിലെ പെണ്ണേ ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണേ.. ( ചിത്തിര...) നിന്നെ കണ്ടാൽ മയങ്ങി നിൽ...
Pookkaalam Vannu Pookkalam | പൂക്കാലം വന്നൂ പൂക്കാലം | Godfather Movie Video Song | K.S Chithra
Переглядів 2,6 тис.28 днів тому
Watch Pookkaalam Vannu Pookkalam | പൂക്കാലം വന്നൂ പൂക്കാലം | Godfather Movie Video Song | K.S Chithra Movie : God Father Director : Siddique - Lal Lyrics : Bichu Thirumala Music : S Balakrishnan Singers : Unni Menon & KS Chithra
മഞ്ജരികൾ മഞ്ജുഷകൾ | Manjarikal Manjushakal | Enthino Pookkunna Pookkal | K. J. Yesudas | Shyam
Переглядів 2 тис.Місяць тому
മഞ്ജരികൾ മഞ്ജുഷകൾ | Manjarikal Manjushakal | Enthino Pookkunna Pookkal | K. J. Yesudas | Shyam
Sundari Neeyum | സുന്ദരി നീയും| Michael Madana Kama Rajan Film Song| Kamal Haasan, Ilayaraja, Janaki
Переглядів 1,5 тис.Місяць тому
Sundari Neeyum | സുന്ദരി നീയും| Michael Madana Kama Rajan Film Song| Kamal Haasan, Ilayaraja, Janaki
Mohanlal Birthday Hit Song | Maane..Malaramban Valarthunna | Ayal Kadha Ezhthukayanu | Mohanlal
Переглядів 1,6 тис.Місяць тому
Mohanlal Birthday Hit Song | Maane..Malaramban Valarthunna | Ayal Kadha Ezhthukayanu | Mohanlal
Kanimalarai Manimukilay | കണിമലരായ് മണിമുകിലായ് | Mazha Mega Pravukal Movie Song | K S Chithra
Переглядів 3 тис.Місяць тому
Kanimalarai Manimukilay | കണിമലരായ് മണിമുകിലായ് | Mazha Mega Pravukal Movie Song | K S Chithra
Kaaveri Padamini | കാവേരീ പാടാമിനി | Raajashilpi | Malayalam Film Song | Mohanlal | K J Yesudas
Переглядів 3,1 тис.Місяць тому
Kaaveri Padamini | കാവേരീ പാടാമിനി | Raajashilpi | Malayalam Film Song | Mohanlal | K J Yesudas
പ്രണയവസന്തം | Njan Ekananu Malayalam Movie Song | Poornima Jayaram | K J Yesudas | K S Chithra
Переглядів 2,8 тис.Місяць тому
പ്രണയവസന്തം | Njan Ekananu Malayalam Movie Song | Poornima Jayaram | K J Yesudas | K S Chithra
Oru Ponkinaviletho | ഒരു പൊൻ കിനാവിൽ | George kutty C/o George kutty | Malayalam Film Song
Переглядів 1,8 тис.Місяць тому
Oru Ponkinaviletho | ഒരു പൊൻ കിനാവിൽ | George kutty C/o George kutty | Malayalam Film Song
Kunuku Penmaniye | കുണുക്കുപെണ്മണിയെ | Mr.Butler Malayalam Movie Song | Innocent | Dileep
Переглядів 1,3 тис.Місяць тому
Kunuku Penmaniye | കുണുക്കുപെണ്മണിയെ | Mr.Butler Malayalam Movie Song | Innocent | Dileep
ഇളം മഞ്ഞിൻ | Ilam Manjin | Ninnishttam Ennishttam Malayalam Movie Song | K.J Yesudas & S Janaki
Переглядів 1,8 тис.Місяць тому
ഇളം മഞ്ഞിൻ | Ilam Manjin | Ninnishttam Ennishttam Malayalam Movie Song | K.J Yesudas & S Janaki
Etho Nidrathan | ഏതോ നിദ്രതൻ | Ayal Kadha Ezhuthukayanu Film Song | K.J.Yesudas | Mohanlal | Nandini
Переглядів 1,5 тис.Місяць тому
Etho Nidrathan | ഏതോ നിദ്രതൻ | Ayal Kadha Ezhuthukayanu Film Song | K.J.Yesudas | Mohanlal | Nandini
സിന്ദൂരപ്പൂ മനസ്സിൽ | Sindhoora Poomanasil | Gamanam Malayalam Movie Song | K.JYesudas, K. S Chithra
Переглядів 10 тис.Місяць тому
സിന്ദൂരപ്പൂ മനസ്സിൽ | Sindhoora Poomanasil | Gamanam Malayalam Movie Song | K.JYesudas, K. S Chithra
അനുരാഗിണി ഇതാ എൻ | Evergreen Malayalam Hit Song | Oru Kudakeezhil | K. J. Yesudas
Переглядів 3,2 тис.Місяць тому
അനുരാഗിണി ഇതാ എൻ | Evergreen Malayalam Hit Song | Oru Kudakeezhil | K. J. Yesudas
ബുൾ ബുൾ മൈനേ | Evergreen Malayalam Film Song | Sandhyakku Virinja Poovu | K. J. Yesudas | Mammootty
Переглядів 1,7 тис.2 місяці тому
ബുൾ ബുൾ മൈനേ | Evergreen Malayalam Film Song | Sandhyakku Virinja Poovu | K. J. Yesudas | Mammootty
ഓമൽ ചിരിയോ | Omal Chiriyo | Georgettans Pooram Video Song | Dileep | Rajisha Vijayan | K. Biju
Переглядів 4,4 тис.2 місяці тому
ഓമൽ ചിരിയോ | Omal Chiriyo | Georgettans Pooram Video Song | Dileep | Rajisha Vijayan | K. Biju
Unarumee Gaanam | ഉണരുമീ ഗാനം | Moonnaampakkam Video Song | Thilakan | Ilayaraja | P Padmarajan
Переглядів 2,1 тис.2 місяці тому
Unarumee Gaanam | ഉണരുമീ ഗാനം | Moonnaampakkam Video Song | Thilakan | Ilayaraja | P Padmarajan
Kannanthaliyum Kattukurinjiyum | കണ്ണാന്തളിയും | Anubandham Malayalam Film Song | Mammootty | Seema
Переглядів 2,1 тис.2 місяці тому
Kannanthaliyum Kattukurinjiyum | കണ്ണാന്തളിയും | Anubandham Malayalam Film Song | Mammootty | Seema
കണിക്കൊന്നകൾ | Kanikkonnakal | Oru Abhibhashakante Case Diary | Vishu Song | Sujatha Mohan #vishu
Переглядів 7 тис.2 місяці тому
കണിക്കൊന്നകൾ | Kanikkonnakal | Oru Abhibhashakante Case Diary | Vishu Song | Sujatha Mohan #vishu
Anchu Sharangalum | അഞ്ചുശരങ്ങളും | Evergreen Malayalam Movie Song | Parinayam | K. J. Yesudas
Переглядів 2,2 тис.2 місяці тому
Anchu Sharangalum | അഞ്ചുശരങ്ങളും | Evergreen Malayalam Movie Song | Parinayam | K. J. Yesudas
Neeyarinjo Melemaanathu | നീയറിഞ്ഞോ മേലെ മാനത്ത് | Kandu Kandarinju | Mohanlal | Maala Aravindan
Переглядів 3,2 тис.2 місяці тому
Neeyarinjo Melemaanathu | നീയറിഞ്ഞോ മേലെ മാനത്ത് | Kandu Kandarinju | Mohanlal | Maala Aravindan

КОМЕНТАРІ

  • @sarathkakkery7414
    @sarathkakkery7414 55 хвилин тому

    2024 July

  • @roshanshine5087
    @roshanshine5087 Годину тому

    Njan nilavil englandilanu thammasikunathu.

  • @roshanshine5087
    @roshanshine5087 Годину тому

    Enikku keralathilottu thirichu povanam.

  • @abdulhakkim3710
    @abdulhakkim3710 3 години тому

    2038.il kelkunnavar undo..? Like..

  • @ajithabajithaajithabajitha4120
    @ajithabajithaajithabajitha4120 3 години тому

    ❤❤

  • @harithaanoop6826
    @harithaanoop6826 4 години тому

    2024 june 28

  • @afsalak3186
    @afsalak3186 4 години тому

    കാലം ഇതാണ് കാലം പ്രേനസിർ ജീവിച്ചിരുന്ന കാലം

  • @indudinesh406dinesh3
    @indudinesh406dinesh3 5 годин тому

    Eyalle kandal cherupamanno athe vayasan anno ennu thirichatiyilla

  • @indudinesh406dinesh3
    @indudinesh406dinesh3 5 годин тому

    Kannan onninum kollilla.. Pattintte lyrics nallathannu

  • @vimalsatheesan7707
    @vimalsatheesan7707 5 годин тому

    2024

  • @vidyamahesh7740
    @vidyamahesh7740 5 годин тому

    Kettappol kannu niranju❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreekanthnisari
    @sreekanthnisari 6 годин тому

    16.5.2024 പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ നിഴലായ് അലസമലസമായ് അരികിലൊഴുകി ഞാൻ (പൂങ്കാറ്റിനോടും..) നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും എൻ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും പൂഞ്ചങ്ങലക്കുള്ളിൽ രണ്ടു മൗനങ്ങളെ പോൽ നീർത്താമരത്താളിൽ പനിനീർത്തുള്ളികളായ് ഒരു ഗ്രീഷ്‌മശാഖിയിൽ വിടരും വസന്തമായ് പൂത്തുലഞ്ഞ പുളകം നമ്മൾ (പൂങ്കാറ്റിനോടും..) നിറമുള്ള കിനാവിൻ കേവുവള്ളമൂന്നി അലമാലകൾ പുൽകും കായൽ മാറിലൂടെ പൂപ്പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളായ് കാല്പാടുകളൊന്നാക്കിയ തീർത്ഥാടകരായ് കുളിരിന്റെ കുമ്പിളിൽ കിനിയും മരന്ദമായ് ഊറിവന്ന ശിശിരം നമ്മൾ (പൂങ്കാറ്റിനോടും..)

  • @sreejasaji175
    @sreejasaji175 6 годин тому

    Pinakkam venda

  • @sreejasaji175
    @sreejasaji175 6 годин тому

    Enthelum vishamam undo

  • @sreejasaji175
    @sreejasaji175 6 годин тому

    Karuppu.urangam

  • @sreejasaji175
    @sreejasaji175 6 годин тому

    Sir nte nenjil chanju kidakkuva ketto.kettipidikkane

  • @sreejasaji175
    @sreejasaji175 6 годин тому

    Va kidakkam

  • @sreejasaji175
    @sreejasaji175 6 годин тому

    Athano kande.identity card undakkan paranjatha engane undennu para

  • @user-vi7lv7qm4s
    @user-vi7lv7qm4s 6 годин тому

    2024❤

  • @leninrajralencherry
    @leninrajralencherry 7 годин тому

    2024 ജൂൺ..നാട്ടിൽ മഴക്കാലം. പ്രവാസ ലോകത്ത് ചൂടും.. എങ്കിലും AC നൽകുന്ന ഈ കൃത്രിമ തണുപ്പിൽ ഇരുന്നു, evergreen മലയാളം songs കേൾക്കുമ്പോൾ കിട്ടുന്ന സുഖം..

  • @sreejasaji175
    @sreejasaji175 7 годин тому

    Ponne

  • @sinivlogzz
    @sinivlogzz 7 годин тому

    Tht ll b ok ltr ....tht s quite natural

  • @abdulnazeer6663
    @abdulnazeer6663 8 годин тому

    എന്റെ മമ്മുക്ക സീമ ചേച്ചി..... ഈ കോമ്പിനേഷൻ...... ഒരിക്കലും മലയാളികൾ മറക്കില്ല. 35വർഷം... മുമ്പ്. ഈ ഫിലിം. കണ്ട ഓർമ്മകൾ...... എല്ലാം... ഞാൻ ഓർക്കുന്നു 👍🏻❤️👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️e

  • @AkshayThrishivaperoor
    @AkshayThrishivaperoor 8 годин тому

    ❤❤❤

  • @AkshayThrishivaperoor
    @AkshayThrishivaperoor 8 годин тому

    Evergreen....but I love male version❤❤

  • @ansonantony4876
    @ansonantony4876 8 годин тому

    Mohan sithara super song ❤❤❤❤❤❤

  • @ansonantony4876
    @ansonantony4876 8 годин тому

    Reveendran mash super song ❤❤❤❤❤

  • @BigG571
    @BigG571 8 годин тому

  • @shyja556
    @shyja556 9 годин тому

    Mad ano nnu veruthe chodichatha

  • @rajankandathil7050
    @rajankandathil7050 9 годин тому

    What a feel ഈ song... ശെരിക്കും വേറേ ഒരു ലോകത്ത് എത്തിക്കും കേൾക്കുമ്പോ..p.s and k j🥰🥰🥰

  • @pramodsg6804
    @pramodsg6804 10 годин тому

    Lalettan is the evergreen super hero in Indian movie industry 🎉🎉

  • @nithin8342
    @nithin8342 11 годин тому

    ഈ പാട്ട് ഡബ്ബ് ചെയ്തതാണെന് വിശ്വാസിക്കാൻ പറ്റുന്നില്ല 😮❤

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 11 годин тому

    1992 ൽ മണ്ണാർക്കാട് ഓക്കാസിൽ നിന്നും കണ്ടും😂........before 32 years❤

  • @jamalponnani1651
    @jamalponnani1651 12 годин тому

    ❤ നെസ്റ്റു

  • @jamalponnani1651
    @jamalponnani1651 12 годин тому

    ❤❤❤ അങ്ങിനെ ഒരു സ്കൂൾ കാലം ലാൽ ഹരം മറക്കാൻ പറ്റില്ല❤

  • @lijinvj7747
    @lijinvj7747 12 годин тому

    Athokke oru kaalam 💔

  • @jamalponnani1651
    @jamalponnani1651 12 годин тому

    2024 last ൽ പാട്ട് കേൾക്കുന്നവർക്ക് സന്തോഷം❤

  • @malathigovindan3039
    @malathigovindan3039 12 годин тому

    സിനിമ കണ്ടു കരഞ്ഞു തലവേദന വന്നു കിടന്നു പോയിരുന്നു😢😢😅😅 so touching Scenes😢

  • @malathigovindan3039
    @malathigovindan3039 12 годин тому

    Beautiful song ❤️ വളരെ സങ്കടപ്പെടുത്തുന്ന രംഗങ്ങൾ😢😢😢😢😢❤❤❤

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 12 годин тому

    ജൂൺ 27th Thursday...2024 (🕺enjoying on my rest days after hernia surgery😊) അതിനു മുൻപും പലതവണ കേട്ടിട്ടുണ്ട് ..... പക്ഷേ കമൻ്റിടാൻ സമയം കിട്ടിയത് ഇപ്പോൾ മാത്രം❤

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 12 годин тому

    1993ൽ ഡിഗ്രി പഠന കാലത്ത് ക്ലാസ് കട്ട് ചെയ്ത് കണ്ട സിനിമ...മായാമയൂരം

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 13 годин тому

    ജൂൺ 27th Thursday...2024 (🕺enjoying on my rest days after hernia surgery😊) അതിനു മുൻപും പലതവണ കേട്ടിട്ടുണ്ട് ..... പക്ഷേ കമൻ്റിടാൻ സമയം കിട്ടിയത് ഇപ്പോൾ മാത്രം❤

  • @muralidharankoyilath391
    @muralidharankoyilath391 14 годин тому

    Ithrayum nalla pattinu enthanavo like valare kuravu

  • @newlife40
    @newlife40 14 годин тому

    അടിപൊളി ❤

  • @bimalkumar8441
    @bimalkumar8441 14 годин тому

    When A R Rahman said its his personal favourite...🎉🎉

  • @sumaammu3700
    @sumaammu3700 14 годин тому

    ഇന്നത്തെ, എന്റെ, ദിവസം, പോയിക്കിട്ടി,

  • @sumaammu3700
    @sumaammu3700 14 годин тому

    ഞാൻ, ഇതുപോലെ, പറഞ്ഞാൽ, എന്തായിരിക്കും,

  • @shakeelabasheer1902
    @shakeelabasheer1902 14 годин тому

    എന്റെ faverete songil ഒന്നാണിത് എത്ര കേട്ടാലുംമതിവരാത്ത പാട്ടുകളിൽ ഒന്ന് ♥️

  • @praji9454
    @praji9454 14 годин тому

    മമ്മൂക്കയുടെ എനിക്കേറ്റവും ഇഷ്ട്ടപെട്ട സെന്റിമെന്റൽ ഫിലിം 😒😒

  • @vishalvishal294
    @vishalvishal294 15 годин тому

    യുവതി കളയും യുവകളെയും പ്രണയികാൻ പിടിപ്പിച്ച ചിത്രം ചാക്കോച്ചൻ vs ശാലിനീ combo super❤❤❤❤❤❤❤❤❤❤❤❤